7 sixes in 7 balls: Mohammad Nabi, Najibullah Zadran go bonkers vs Zimbabwe
ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ഇന്നലെ വരെ ആഷസിലായിരുന്നു,. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ഓരോ മത്സരത്തിലും ഗംഭീര പ്രകടനം നടത്തിക്കൊണ്ടിരിക്കെ പൊടുന്നനെ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍.